Monday, August 6, 2012

പതറിയ വെളിച്ചത്തില്‍


ജലകണികകളില്‍ തട്ടി വെളിച്ചം പതറുന്നതും
ചിതറിത്തെറിച്ച വെളിച്ചത്തിന്റെ നിഴലില്‍
തീര്‍ഥ കനവുകളില്ലാതാവുന്നതും
ഒരു മഴക്കാലത്താണറിഞ്ഞത്.
ഒറ്റ നക്ഷത്രങ്ങള്‍ കാവലിരുന്ന ആകാശത്ത്
മഴ മേഘങ്ങള്‍ നോയമ്പ് നോല്‍ക്കുന്നു.
സര്‍വ്വഗ്രന്ധികളിലും  പടര്‍ന്നു കയറുന്ന സ്വരം
നിന്റെ രക്തത്തിന്റെ ചൂടറിയാതെ പോകുന്നു..

The Last Breath

The last breath would be of
an undefinable cause.
The cause which was
hidden behind the shattered..
Cause which left its roots
in the tomb of silence.
Remember,
Always there lies a sad story
behind every wide smile.
Questions took birth
in the womb of thoughts;
some were answered
and some were left as dead seeds.
Remember,
Behind every question
there lies a fiery dream;
The dream which was born
even before the cause.

Saturday, July 7, 2012

എകരൂപി

അഞ്ഞൂറ് സംവത്സരങ്ങള്‍
തൊട്ടുണര്‍ത്തുമ്പോള്‍  ,
സ്വയം ചിതയൊരുക്കിയെരിയുന്ന
ഫീനിക്സ് പക്ഷിയെ പോലെ ,
ആദമ്യമായി നീറുന്ന
ഭൂതകാല കല്‍പ്പടവുകളില്‍
പാദങ്ങളര്‍പ്പിച്ചു,
ആവേഗമണിയാന്‍ ശ്രമിച്ച്..
മൃതരായി വെന്തുനീറുന്നു നാം.
ഒരെരിച്ചിലിനപ്പുറം
എല്ലാം എകരൂപികള്‍ .. ...

Monday, May 14, 2012

Renunciation

Renunciation
happens everywhere;
Is that always for a reason?
disparages
stood with reason.
In the turmoil  around
words were unheard;
some were unsaid
and
we lost ourself.
with deceit in hearts
and mirth in words
psalmist headed south.

Friday, April 13, 2012

അര്‍ത്ഥം

അര്‍ത്ഥം തേടാതിരിക്കട്ടെ  കാലം .
ചോദ്യങ്ങളുയരുന്ന
ജീവിതത്തിന്റെ അപരാഹ്നത്തില്‍
കാലത്തിന്റെ ചോദ്യം
നിനക്കുത്തരമില്ലാത്തതാവും ..
ശരികളാല്‍  സമാവൃതമെന്നു  
നീ വിശ്വസിക്കുന്ന നിന്റെ നിന്നില്‍ ,
ശരിയെന്ന പലതും 
കാലത്തിനു വലിയ തെറ്റുകളാവും.
ഉത്തരമില്ലാത്ത തെറ്റുകള്‍. 
നഷ്ടത്തിന്റെ മണ്ണില്‍
ആഴ്ന്ന്  ഇറങ്ങുകയെന്നത് എന്റെ സമീരം.  
ശ്മശ്രുക്കള്‍ തടവി
നീ ചിരിക്കാതിരിക്കുക;
നിന്റെ പുഞ്ചിരി 
പലപ്പോഴും ക്രൂരമാണ്. 
തൂലികേ, നിര്‍ത്തൂ
നീയേറെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
രേഖകള്‍ അതിവര്‍ത്തിക്കാനുള്ളതല്ല.
 



 
 

Saturday, March 31, 2012

മഴ

മീനചൂടിലേക്ക്
ഒട്ടും നിനച്ചിരിക്കാതെയാണ്
ഇന്ന് അതിഥിയായ്
മഴയെത്തിയത്.
വരണ്ടു തുടങ്ങിയ മണ്ണില്‍ 
നഷ്ട്ടപെട്ടു തുടങ്ങിയ 
പച്ചപ്പിനാണ് 
പുനര്‍ജ്ജനിയുണ്ടായത്.
സ്വപ്നങ്ങളില്ലാതായ 
എന്റെ മനസ്സിലും 
ഇന്ന് മഴ പെയ്യും; തീര്‍ച്ച. 
നിന്നെ ചേര്‍ത്ത് പിടിക്കുന്ന മഴ.
പുനര്‍ ജ്ജനിയുണ്ടാകില്ലെന്നറിയാം ,
എങ്കിലും..
മഴ പെയ്യട്ടെ..
നിന്നില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന 
വിയര്‍പ്പിന്റെ ഗന്ധമുള്ള മഴ.  

Monday, March 19, 2012

ഇല മൂടിയ മരങ്ങള്‍

ഇല മൂടിയ മരങ്ങളില്‍ 
അസ്ഥികള്‍ തെളിഞ്ഞു.
വളഞ്ഞു പുളഞ്ഞ രേഖകള്‍ പോലെ  
ആകാശത്ത് ചില്ലകള്‍ തനിയെ .
ശിശിരമായിരുന്നു.
ഒരു കൊഴിഞ്ഞു പോക്കിന് 
നേരം അതിക്രമിച്ചിരിക്കുന്നു.
അസ്തമയ സൂര്യന് സാക്ഷിയാവാന്‍ 
ചില്ലകള്‍ തനിച്ചെന്ന  പോലെ ,
അറിയാത്ത വഴികളിലേക്ക് 
സ്വയം സാക്ഷിയാവാന്‍ ...
വസന്തം തിരിച്ചെത്തുന്നതും  കാത്ത്
കാട് കാവലിരുന്നു.
ചുറ്റുമുള്ളവര്‍ക്ക് 
സ്വരമിടറാതിരിക്കാന്‍
സ്വയം നഷ്ടപ്പെടാതിരികാന്‍ 
ചുട്ടു പൊള്ളാതിരിക്കാന്‍ 
ഇവിടെയെനിക്കൊരു ദേശാടനം 
 
 


 

 

Monday, March 5, 2012

എന്നും ബാക്കിയായത്..

വിശ്വസിക്കാനാവുന്നില്ല
ചിലത് പിറവിയെടുതിട്ട്
വര്‍ഷമൊന്ന്  ആയെന്നും 
സംവത്സരമോന്നു  കടന്നിട്ടും 
ചിലത് നഷ്ട്ടപ്പെടുന്നില്ലെന്നും.
നഷ്ടമായതോര്‍ത്ത് 
മുഖമമര്‍ത്തി തേങ്ങിയിട്ടും  
മനസ്സില്‍ ബാക്കിയായത് 
ചിരി ഉയര്‍ത്തിയില്ല ..
അര്‍ത്ഥഗര്‍ഭമായ മൗനം
ചിരിക്കും തേങ്ങലിനുമിടയില്‍
എന്നും ബാക്കിയായി...
 
 
 


 
 

Tuesday, February 14, 2012

വാലന്‍ന്റൈന്‍ തിരമാലകള്‍...

തിരമാലകള്‍ കോരിയെടുത്ത്
രൗദ്ര ഭാവത്തിന്റെ പൂര്‍ണ്ണതയാര്‍ന്ന
ഇരുളിന്റെ കൊടുങ്കാറ്റിനു മുന്നില്‍
നഗ്നപാദനായ്.....
എവിടെയോ കൊഴിഞ്ഞു വീണ ഇലകള്‍
എന്റെ മുഖത്ത് പതിയുന്നു....
അടക്കാനവുന്നില്ലല്ലോ
എന്നിട്ടുമെന്റെ ദാഹം .
കടല്‍ കോരിക്കുടിച്ച കാറ്റിന്റെ മാറില്‍
നിദ്ര ബാക്കിയാവുന്നില്ല ...
രാത്രിയുടെ അന്ത്യ യാമങ്ങളിലെ
യാത്രകള്‍ അവസാനിക്കുന്നുമില്ല....
നിന്നെയും തേടിയുള്ള
ഒടുങ്ങാത്ത യാത്രകള്‍....

Monday, February 13, 2012

തെക്കിനി

മനസ്സിന്റെ തെക്കിനിയില്‍
വെച്ചാരാധന നിന്ന് പോയ്‌
കണ്ണ് നീരിന്‍ ഗര്‍ഭപാത്രം
തിരകളില്‍ തട്ടി തകര്‍ന്നു.
വാര്‍മുകിലിന്റെ വര്‍ണ്ണം
ചെപ്പിലിട്ടു സൂക്ഷിക്കാന്‍
തിരമാല കൊണ്ടൊരു കോട്ട പണിയണം.
നിരഞ്ജന നാളില്‍
സിന്ദൂരം മുകരണം.
തകര്‍ന്ന കോട്ടക്ക്
 മൃതിയോളം വേഴാമ്പല്‍ കാവല്‍....

തുരുമ്പെടുത്ത കൂട്

തുരുമ്പെടുത്ത കൂട്ടിലെ
ചിതല്‍ പൊടിഞ്ഞ പഴയ കൊമ്പില്‍
ചോര പൊടിഞ്ഞ ഇണ പ്രാവുകള്‍ .
അനുരാഗത്തില്‍ മുഴുകി ,
രാഗ വായ്പ്പോടെ
പ്രണയം പകരുന്നു.
പ്രണയ പ്രകടനങ്ങള്‍ നിറഞ്ഞ്
ചിറകുകള്‍ തമ്മില്‍ തഴുകി
ഹൃദയങ്ങള്‍ കൊക്കിലൂടെ ഉരഞ്ഞ്,
ഒടുവില്‍, ഒടുവില്‍ മാത്രം
ഉടലുകള്‍ ഒന്നാവുന്നു.

Tuesday, January 31, 2012

സ്മരണകള്‍ ....

സ്മരണകള്‍
മന ചാഞ്ചല്യം അറിയാതെ
ശിശിരത്തിലെ ദലങ്ങളായ്
ഉതിര്‍ന്നു വീഴുന്നുവെങ്കില്‍,
തെളിഞ്ഞ സാഹഹ്നത്തിലെ
കറുത്ത ഓര്‍മ്മയായ്
ഞാന്‍ തെളിയുമ്പോള്‍
വസന്തം നഷ്ടമാവുന്നെങ്കില്‍
ഇന്ന് ഞാന്‍
നിനക്ക് അനാപ്തന്‍

Monday, January 23, 2012

Another ...

Another grim day.
Mild hearts
get tickled by wrath.
Comprehension
are getting scattered.
Deep gaspings
envelopes me.
incomprehensible thoughts
crave independence.
Crematoriums scrounge
bewildered hearts
Scribblings
scrum over the truth.
sultry wind
still blowing hard.
thy sulk
pelting in my heart

Sunday, January 22, 2012

കാലമേറെ...

കാലമേറെ
മുന്നില്‍ കാത്തു നില്‍പ്പൂ
വഴികളേറെ
മുന്നില്‍ തുറന്നു നില്‍പ്പൂ
ഏതു കാലമെന്നറിയാതെ
ഏതു വഴിയെന്നറിയാതെ
ഹൃദയവും
കൂടെ പകച്ചു നില്‍പ്പൂ...

Wednesday, January 18, 2012

നഖക്ഷതങ്ങള്‍

ഏപ്രിലിലെ ചൂടും
ജൂണിലെ മഴയും
ഡിസംബറിലെ തണുപ്പും
ഒരു പുതപ്പിനടിയില്‍
ഒരു പോലെയെന്ന്
പറയുന്ന;
സിന്ധൂരത്തിന്റെ
ചുവപ്പ്
എന്റെ നെറുകില്‍
കുളിരായ് പടര്‍ത്തുന്ന;
ചുണ്ടില്‍ പടര്‍ന്ന
കണ്മഷി
വിരല്‍ കൊണ്ട്
മായ്ക്കുന്ന;
പരിഭവത്തിന്റെ താളം
നഖക്ഷതങ്ങളായ്
പകരുന്ന;
പ്രാണന്‍ ആണെന്ന്
കണ്ണിലൂടെ വിടര്‍ത്തുന്ന;
പ്രണയവും തേടി
ആകാശത്തിന്റെ
നീലിമയെ
കീറിമുറിച്ചു ഞാന്‍...

താഴിട്ട് പൂട്ടിയ ...

താഴിട്ട്  പൂട്ടിയ
വാതില്‍  പഴുതിലൂടെ
എന്നെ
നീ ഒളിഞ്ഞു നോക്കുമ്പോള്‍
മരണമേ...
ഞാനറിഞ്ഞില്ല;
നീയെന്നെ
പ്രണയിക്കുകയായിരുന്നെന്ന്.
അറിയാതെ
ഞാന്‍ നിന്നെ 

ഇഷ്ടപെടുകയായിരുന്നെന്ന് ...

നന്ദിതാ..

അലസമായി
വസ്ത്രം ധരിച്
നിലാവ് പോലെ
വിളറിയ കണ്ണുകളുമായാണ്
നീയെന്നില്‍
വിടരുന്നത്.
പ്രണയിച്ചിട്ടും
നിരാകരിക്കപ്പെട്ട,
മോഹിച്ചിട്ടും
ഭംഗം വന്ന,
നിന്റെ മനസ്സിനെ
ആരുമറിയാതെ
നീ കുറിചിട്ടപ്പോള്‍
നീയോര്‍ത്തു കാണില്ല,
നിന്റെ
മരണത്തിനുമപ്പുറം
നിന്റെ നിഴലുകള്‍
എന്നെ തേടി എത്തുമെന്ന് .
അതെ...
നന്ദിതാ..
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
ഡയറി താളുകളിലെ
അക്ഷരങ്ങളില്‍
നീ മറച്ചു വെച്ച
നിന്റെ വേദനകള്‍
വായിചെടുക്കുമ്പോള്‍
ചുണ്ട് വിറക്കുന്നു.
എന്റെ കൂടി
വേദനയാണെന്ന്
ആരോ പറയുന്ന പോലെ..
മരണത്തിന്റെ
നിഴല്‍ക്കൂത്തിനപ്പുറത്ത്
ഇന്നും
നീ എകയാണെങ്കില്‍ അറിയുക..
നന്ദിതാ..
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
ഹൃദയത്തില്‍ 
വീണ തുളകളില്‍
നിന്നും ചിതറുന്ന 
രക്തച്ചുവപ്പാര്‍ന്ന പ്രണയം.   

Tuesday, January 17, 2012

പോറല്‍

നിന്നെ ഞാനറിയാന്‍
ഏറെ വൈകിയോ?
ഇല്ല ;
എല്ലാം വിധി പോലെ
മാത്രം സംഭവിക്കുന്നു.
നിന്റെ വാക്കുകള്‍
എന്നെ മുറിപ്പെടുത്തുന്നു.
വിരഹാര്‍ദ്രമായ
നൈരാശ്യത്തിന്റെ
ആഴമേറിയ മുറിവുകള്‍.
ഇത് 
നിന്റെ വിരല്‍
പോറലാണെന്നറിയുമ്പോള്‍
കൂടുതല്‍ നോവുന്നു .

Monday, January 16, 2012

മുറിവ്

ഇന്നലെ മുറിഞ്ഞ
വിരലില്‍ നിന്നും
ചോര വന്നു.
താനേ
മുറിവ് ഉണങ്ങിയപ്പോള്‍
ചോര ഒഴുകാതായി.
പക്ഷെ...
ഇന്നലെ മുറിഞ്ഞ
ഹൃദയത്തില്‍ നിന്നും
ഇന്നും
ചോര ഒഴുകുന്നു.
ഉണങ്ങാത്ത മുറിവുകള്‍
വല്ലാത്തൊരു നീറ്റലോടെ
കരയുന്നു.

Sunday, January 15, 2012

കവിത


എവിടെയോ തുടങ്ങി
നടന്ന് നടന്ന്
അറിയാത്ത വഴികളിലൂടെ
അനുഭവങ്ങളിലൂടെ
ഒരു പക്ഷെ
ക്ഷണിക്കാത്ത അഥിതിയായി
കരിയിലകള്‍ക്കിടയില്‍
കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ക്ക്
ജീവനും വേദനയും
ഉണ്ടായിരുന്നെന്ന
സത്യം
ഓര്‍ത്തു കൊണ്ട്.. അറിഞ്ഞു കൊണ്ട്
ഒരു പിടി കവിതകള്‍...

Wednesday, January 11, 2012

പൊട്ടിയ ചെരിപ്പുകള്‍

മാതൃത്വം;സാഹോദര്യം 
പ്രണയം;സൗഹൃദം 
ബന്ധങ്ങള്‍ 
ഉപേക്ഷിക്കപെടുന്നു.
പൊട്ടിയ ചെരിപ്പുകള്‍ 
വലിച്ചെറിയപ്പെടുന്ന  പോലെ.
ഒരിക്കല്‍ 
മുള്ളും കല്ലും 
നിറഞ്ഞ ഇടനാഴിയിലൂടെ 
തനിയെ നടന്നപ്പോള്‍ 
ചോര പൊടിയാതെ 
മുള്ള് തറക്കാതെ കാത്ത 
ചെരിപ്പുകള്‍ 
പൊട്ടു വീണെന്ന് ,
പഴകിപ്പോയെന്ന്,
ഫാഷന്‍ മാറിയെന്നു 
കാരണങ്ങള്‍ 
നിരത്തിയും നിരത്താതെയും
വഴിയരികില്‍ 
ഉപേക്ഷിക്കപെടുന്നു.
തിരിഞ്ഞു നോക്കാതെ 
നടന്നകലുന്നു.
മറന്നു കളയുന്നു.
മനുഷ്യ ബന്ധങ്ങളും.

Tuesday, January 10, 2012

പരാജയം


Published In Gulf Manorama on 18th January,2012


ഞാനൊരുപാട് ഇഷ്ടപെടുന്ന ,പ്രണയത്തെ ഒരുപാട് പ്രണയിച്ച  എന്റെ  പ്രിയ കവയിത്രി ആമിയുടെ (മാധവിക്കുട്ടി) 'അമാവാസി' എന്ന കവിത വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കുറച്ചു വരികള്‍....

ഇത് ആമിക്ക് സമര്‍പ്പിക്കുന്നു...


സ്നേഹത്തിന്റെ 
ഭാഷയില്‍ സംസാരിക്കുന്നവരെ,
പ്രണയത്തിലൂടെ
സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നവരെ,
ഹൃദയത്തെ 
നിസ്സ്വാര്‍തമായി സമര്‍പ്പിക്കുന്നവരെ,
എന്നും 
ലോകത്തിന്റെ കണ്ണുകള്‍ 
നിസ്സാര മാതൃകകളായി 
മാത്രമേ കണ്ടിട്ടുള്ളൂ..
ഗന്ധര്‍വ്വസ്നേഹം
തേടിയലയുന്ന 
പ്രണയിനിമാരുടെ മുന്നില്‍,
പ്രണയത്തില്‍
സ്വയം സമര്‍പ്പിക്കപ്പെട്ട 
ആ ഹൃദയങ്ങള്‍ 
എന്നും പരാജയപ്പെടുന്നു...

Sunday, January 8, 2012

അപരിചിതര്‍



F§s\ Fgp-Xn-¯p-S-§-W-sa-¶-dn-bmsX
Fgp-¯mWn ]I¨p \n¡p-¶p.
Hcp-]m-Sp-b-c-§-fp-Å,
ka-X-e-§-fp-Å,
J_-dn-S-§-fpÅ
henb temI-¯nse Rm³,
sNdn-sbmcp a\p-jy³ am{X-am-Wv.
\nÀÆ-N-\-§Ä¡-¸p-d-apÅ
\nÀÆn-Im-c-amb thZ\
Fgp-Xm³ ]d-bp-¶p,
F´mWv എഴുതേണ്ടതെന്നു ]d-bm-sX.
BÄ¡q-«-¯n\p \Sp-hnse
\nÊ-lm-b-X-I-tfm..
s]«¶p ]nd¶ A¼-c-¸n-¡p¶
CÃm-bva-Itfm..
H¶p-a-dn-bp-¶n-Ã,-]-d-bp-¶nÃ
എന്താനെഴുതെന്ടതെന്നു.
KÔÀÆ-`m-h-\-I-fp-WÀ¯nb
kÔn-_-Ôp-c-X-I-fnÂ,
henb temIs¯ henb kz]v\-§sf
Rms\m-cp-]mSv {]W-bn-¨n-cp-¶p..
]s£ ...
C¶s¯ ]pe-cn-bnÂ,
kvt\l-\n-Ê-lm-b-X-bpsS ]qhp-IÄ
XIÀ¶ then-s¡-«n-\-¸p-d¯v
`qansb {]W-bn¨v
]pWÀ¶v InS-¡p-¶p..
hÀ®-Nm-cp-Xtbm
a\w ab-¡p¶ KÔtam AXn-\n-Ã,
AXp-കൊണ്ട്
s]«¶v hmSn-t¸m-Ip¶
B sNdnb Nph¶ ]qhp-IÄ
C\n-bm-cp-a-dn-bm-\n-S-bn-Ã..
H¶p Xncnªp t\m¡m³ t]mepw
BÀ¡pw tXm¶n-sb¶p hcn-Ã...
F¦nepw
Ime-¯n-\-¸p-d¯v
sshIn-bm-sW-¦nepw
taml§fpw സ്വപ്നങ്ങളുണ്ടായിരുന്ന ,
tNmcbpw Poh-\p-apണ്ടാ-­-bn-cp¶
]qhp-I-fm-bn-cp-s¶¶ km£y-s¸-Sp-¯-ep-I-fp-­m-hpw.
HmÀ½-bnse ]qhp-IÄ
A]-cn-Nn-Xsc t]mse-bm-Ip-t¼mÄ,
hcq....
\ap-s¡m-cn-¡Â IqSn
A]-cn-Nn-X-cm-Imw.....

അനുഭവങ്ങളിലൂടെ നടക്കുമ്പോള്‍ .....


Pbn aXn-ep-I-fpsS Dbcw BÀs¡-¦nepw Ad-nbmtam? Hcp]s£ AXp ]WnX ]Wn-¡mÀ¡v Adn-bm-am-bn-cn-¡pw,-C-sÃ-¦n AXp NmSn-¡-S-¡m³ {ian-¨p ]cm-P-b-s¸«,-Nm-Sn-¡-S¶ Pbn-e-d-I-fnse "]d-h-IÄ¡pw'  Adnbm-am-bn-cn-¡pw.-P-bnÂa-Xn-ep-IÄ C\nbpw Db-cpw,- ചാടി കടക്കെണ്ടാവര്‍ NmSn-¡-S-¡p-Ibpw  sN¿pw. aXn-ep-I-f-à \½psS hnj-bw,AXn\p apI-fn kss[cyw h¶n-cn-¡p¶  {]mhp-I-fm-Wv,-A-h-cn-eqsS sNs¶-¯p¶ A\p-`-h-§-fm-Wv.-Xn-I¨pw bmZr-Ýn-I-am-bn-«mWv Pbn tdmUn-eqsS നടക്കേണ്ടി h¶-Xv.-X-e¡p tase iq\ym-Im-i-a-Ãm-bn-cp-¶p-F-¶n«pw വല്ലാതെ hnbÀ¯p,-Zmlw ap«n hnfn-¡m³ XpS-§n. kzbw tNmZn-¨p,
"\½t¡mtcm \mc-§m-shÅw Im¨n-bmtem? D¸n« \mc-§m-sh-Åw....'.-Xq-hm-\-¯p-¼n-IÄ കണ്ടതിനു tijw D¸n« \mc-§m-sh-Å-¯n-t\mSp hÃm-s¯m-cn-jvSw. þ]ß-cm-P³ F^-IvSv. icocw XWp-¸n¨v apt¶m«p \o§n-b-t¸m-gm-Wv,-P-bn aXn-en kss[cyw h¶n-cp¶v "Ipdp-Ip¶' രണ്ടു {]mhp-Isf കണ്ട-Xv,-sh-fp¯ {]mhp-IÄ.CW-{¸m-hp-IÄ.\Sp-tdm-«n AhcdnbmsX AhcpsS {]Wbw നോക്കി Rm³ \n¶p.-Sn-¡-änsâ Imiv വേണ്ടല്ലോ .-]s£,B Imgv¨ hÃmsX {]Xo-Im-ß-I-ambnt¯m¶n. ]pdw-tem-I-¯n-s\bpw XS-d-sbbpw thÀ¯n-cn-¡p¶ aXn-en BtcmtSm Ft´m ]dbm-s\¶ t]mse,-BÀs¡m-s¡tbm Ft´m sXfn-bn¨p sImSp-¡m-s\¶ t]mse, shfp¯ {]mhp-IÄ,CW {]mhp-IÄ.]pd¯p Rms\¶ t]mse- A-I¯pw Btcm Ah-scbpw t\m¡n-bn-cn-പ്പുണ്ടാവും .
-a-Xn-ep-IÄ¡-¸p-dhpw Pohn-X-§-fp-­-ണ്ടല്ലോ .-B-cm-bn-cn¡pw AI-¯p-Å-hÀ? tKmhn-µ-¨m-an-amÀ am{X-a-ÃtÃm Ccp-«n-te¡v \bn-¡-s¸-Sp-¶-Xv.-hn-[n-ssh-]-co-Xy-§fpw Pohn-X-km-l-N-cy-§fpw Ahn-sS-sb-¯n¨ Nne P·§-fp-ap-­m-hpw.-ss\-cm-iy-§-fn \n¶v tam£w In«m³ Gähpw \à Øew H¶p-In B{i-atam AX-sÃ-¦n Pbntem BsW¶v ap³s]-hn-sSbm hmbn-¨Xv HmÀ½ h¶p.  A§-s\bpw Nne-cp-­ണ്ടാവും .-  Xnc¡v ]nSn¨ temI¯ v XoÀ¯pw \nÊm-c-cmb {]mhp-IÄ Fs¶ ]pXnb Nn´-I-fn-te¡v \bn-¡p-¶p.-]-e-t¸mgpw \nÊm-c-sc¶v \½Ä hn[n-sb-gp-Xp¶ ]ecpw  ]eXpw \½-fn ]cn-hÀ¯\w D­m-¡m³ {ian-¡p-¶-hcmWtÃm, ]s£ -\-½-f-dn-bmsX t]mIp¶p F¶-XmWv bmYmÀ°y-w.-AhcpsS ]cm-P-b-hpw.   \-Sp-tdm-«n-emWv \n¡p¶-sX¶v Fs¶ HmÀ½-s¸-Sp-¯n-b-Xv,-]n-¶n apg-§nb Hmt«m-dn-£-bpsS     tlm¬ap-g-¡-am-bn-cp-¶p.
shbn-ensâ NqSpw \S-¡m-\pÅ Zqchpw Fs¶ Hmt«m-dn-£-bn Ib-än.- Ime-¸-g¡w \ÂInb ¢mkn¡v Hmt«m-dn£m i_vZw PbnÂtdm-Un \nd-ªp.-sasà \o§p¶ Hmt«m-dn-£-bn \n¶v Rm³ Pbn aXn-en-te¡v t\m¡n.-C-W-IÄ At¸mgpw Ipdp-I-p¶p­ണ്ടായിരുന്നു . At¸m-gm-Wv,-
A-h-cpsS ASp¯v Npän-¸än \n¡p¶ Im¡sb കണ്ടത്.,-I-dp-I-dp¯ Im¡.B t\m«w 
കണ്ടാe-dn-bmw,Bfv t]meo-kn-em-Wv.-k-Zm-Nmc t]meo-kv. C\n-b-hnsS \S-¡p¶ Imgv¨ ImWm³ F\n¡v Icp-¯n-Ã.-Rm³ apJw Xncn-¨p.
ss{Uh-dpsS apSn-b-g-I-fmWv I®n ]Xn-ª-Xv. \c ]Xnªp XpS-§nbncp-¶p.AXnsâ kuµcy¯n\p BIÀj-Wo-b-X-bp-­m-bn-cp-¶p.-ku-µ-cy-ap-Å-Xn-s\Ãmw BIÀj-Wo-b-X-bpw,-B-IÀjn-¡p-¶-Xn-s\Ãmw kuµ-cyhpw D­m-bn-s¡m-Å-W-sa-¶n-Ã-tÃm.   Rm³ t\m¡p-¶Xv 
കണ്ടി«m-h-Ww, "hbÊv sImtd Bbn,-\-c¨v XpS§n'þA-bmÄ ]d-ªp.-Hcp ap³]-cn-N-b-hp-an-Ãm¯ Ft¶mSp A§s\ ]d-bm³ Abmsf t{]cn-¸n-¨Xv F´m-hpw.-F-´m-bmepw B a\p-jysâ apSn-b-g-IÄ¡v am{X-a-Ã,-hm-¡p-IÄ¡pw BIÀjn-¡m-\pÅ Ign-hp-­m-bn-cp-¶p.-F-\n-¡-bm-tfmSp IqSp-X kwkm-cn-¡m-\m-{Klw tXm¶n.F§s\ XpS-§-W-sa¶v Adnbn-Ãm-bn-cp-¶p.I®m-Sn-bn-eqsS Fs¶ t\m¡p¶ B apJ¯v hnh-c-W-§Ä¡v AXo-X-amb Hcp Ømbo-`mhw \ndªp \n¶n-cp-¶p. GsXmcp ae-bm-fnbpw kwkm-cn¨p XpS-§m³ D]-tbm-Kn-¡p¶ tdmUnsâ timN-\o-bm-h-Øsb Rm\pw Icp-hm-¡n. "Cu tdmUnsâ Imcyw IjvSm-Wv.-Atà G«m'þ Rm³ tNmZn-¨p.-Xp-S-¡-¯n\p Im¯p \n¶n-cp¶ t]mse,-Ip­pw Ipgnbpw \ndª tdmUns\ ]änbpw ag-¡m-e¯v \S-¡p¶ A]-I-S-§-sf-¸-änbpw  A\p-`-§-sf-¸-änbpw B a\p-jy³ ]d-ªp.- ]-{X-§-fneqsSbpw Sn.-hn-bn-eq-sSbpw Adn-ª-Xm-sW-¦nepw Abm-fpsS hnh-c-W-§Ä¡v AXn-\-¸p-d-¯pÅ kXy-¯n-sâ,-ap-¶n ImWp¶ Imgv¨bpsS KÔ-ap-­m-bn-cp-¶p."Cd-§p-¶ntÃ?'--þHm-t«m-¡m-csâ tNmZy-amWv ]mf-b-s¯-¯n- F¶Xv HmÀ½s¸Sp-¯n-b-Xv.{]Xo-£n-¨-Xnepw t\c-s¯bm-bn-cp-¶p.-C-d-§m³ tXm¶n-bnÃ. "\½¡v SuWn-eq-sS-sbm¶v Id-§n-bmtem?' -þ Rm\m a\p-jy-t\mSp tNmZn-¨p.-I-¿n IcpXn sh¨ Imipw,B Hmt«m-dn-£-bpsS ¢mkn¡v i_vZ-t¯mSp tXm¶nb Cjv-Shpw Imc-W-§-fmbn ]d-bm-sa-¦nepw AXn-\-¸p-d¯v B a\p-jysâ hm¡p-I-tfmSpw A\p-`-§-tfmSpw IqSp-X ASp-¡m-\pÅ B{K-l-am-bn-cp¶p Fs¶ A§s\ tNmZn-¡m³ t{]cn-¸n-¨-Xv. ]e-t¸mgpw DÅn-epÅ kvt\ls¯ ad¨p ]nSn¨v \½Ä aäp ]e \nd-§fpw \nÀh-N-\-§fpw sImSp-¡m³ {ian-¡mdp-­tÃm.AXp t]mse.
\K-c-¯nsâ NqSpw Nqcp-a-dnªv bm{X sN¿-W-sa-¦n Hmt«m A\n-hm-cy-am-Wv.-CXp t]mes¯ Hcp Hmt«m-¡m-c\pw.{]mhp-IÄ¡v Rm³ a\Êm \µn ]d-ªp.-A-h-scs¶ ]nSn¨p \nÀ¯n-bnÃm-bn-cp-¶p-sh-¦n F\n¡v \jvS-am-hp-¶Xv, Pohn-X-¯n Hcn-¡Â am{Xw \s½ tXSn hcp¶ CXp t]mse-bpÅ A\p-`-h-am-hp-am-bn-cp-¶p.-Po-hn-X-¯n\p ]pXnb \ndw ]I-cp¶ NqSpw Nqcp-apÅ A\p-`-hw.
sI«n-s¸m-¡nb \K-c-¯nsâ ]pXp-tam-Sn-bn-eq-sSbpw \jvS-s¸«v t]mIp¶ ]mc-¼-cy-¯n-eq-sSbpw \o§p-t¼mÄ , Pohn-X-¯nsâ ap¡m ]¦pw \K-c-¯n-\v ]Ip¯p \ÂInb Hmt«m-¡m-csâ A\p-`-h-¡p-dn-¸p-IÄ hÃm-s¯mcp A\p-`qXn ]IÀ¶p. Ime-¯nsâ Ips¯m-gp-¡n Bcpw AdnbmsX t]mIp¶ hen-b-§m-Sn-bpsS s\m¼-c-§Ä B a\p-jy³ Xsâ thZ-\-sb¶ t]mse ]d-ªp. s^bvkv_p¡pw samss_epw CÃmsX , \S¶p t]mIp¶ hgn-sb,-ap-J-ap-bÀ¯n t\m¡p¶ Hcp t\m«-¯n-eq-sSbpw , lrZbw ]Ip¯p \ÂIp¶ I¯p-I-fn-eq-sSbpw BßmÀ°-ambn {]W-bn-¨-hÀ¡v Imew k½m-\n¨ IÃm-bn-¸p-gsb ]än-bpw, FÃmw IS¶v ss\an-jn-I-ku-lr-Z-§Ä¡pw kzÀ°-{]-W-b-§Ä¡pw Ac-§m-hp¶ C¶s¯ t^m¡kv temI-s¯-¸-änbpw Abm-fn-eqsS tIÄ¡p-t¼mÄ hÃm-s¯mcp Aß-_-Ô-apÅ t]mse tXm¶n,ap-Ö· _Ôw t]mse. hm¡p-IÄ lrZ-b-¯n \n¶pw P·w sImÅp-t¼mÄ,-tI-«n-cn-¡pI ]pWy-am-Wv. alm-dmWn tlm«-epw,-I-S-ep­n IhÀ¶ \nan-j-§-fpw,-Po-hnXw AXnsâ FÃm AÀ°-¯nepw  Pohn-X-ambn \ne \n¡p¶ IS-¸p-d-hpw, anTm-bn-s¯-cp-hpw,tImgn-t¡m-Sn\p am{Xw Ah-Im-i-s¸-Sm³ Ignªncp¶ Iq«m-bva-Ifpw,   FÃmw ap³s]t§m I­p ad¶ Imgn-¨-Isf¶ t]mse Fsâ ap¶n sXfn-ªp.            PohnXw \mSy-§-fn-ÃmsX,N-a-b-§-fn-ÃmsX Ac-§n-se¶ t]mse Fsâ ap¶n sXfn-bp-I-bm-bn-cp-¶p.R§Ä¡v ]n¶n FhnsStbm PK-PnXv knMnsâ thZ\ 
apg-§p-¶p­ണ്ടായിരുന്നു.                                      
"യെ ദൌലത് ബി ലേലോ   
 sb sjml-d¯v _n setem'                                                                           Rm\mtem-Nn-¨p,icn-bmWv,H-cp-]mSv Ime-§Ä¡-¸p-d¯v \n¶p t\m¡p-t¼mÄ Xncn¨p In«n-bn-cps-¶¦n F¶m-in¨p t]mIp¶ aplÀ¯-§-fn-eq-sS-bmWv Rm³ IS¶p t]mIp-¶-Xv.
"ho«n-em-scm-s¡-യുണ്ട് ?'-þRm³ tNmZn-¨p.-H-ä-¡m-sW¶ adp-]Sn F¶n IqSp-X-e-dn-bm-\pÅ B{Klw DWÀ¯n."Ft´ Hä¡v?'þFsâ tNmZyw s]«-¶m-bn-cp-¶p.-A-t¸mÄ F¶n-te¡v Hcp \nanjw Xncnª B apJ¯v sXfn-ªXv Is¿¯pw Zqc¯v hk´w \jvS-s¸«p t]mb Hcp a\p-jysâ ZpxJtam AtXm Imew tImam-fnthjw sI«n¨ Hcm-fpsS s\m¼-c-tam,-thÀXn-cn-s¨-Sp-¡m-\m-hmsX Rm³ hn§p-I-bm-bn-cp-¶p. AXp a\-Ên-em-¡n-bn-«m-h-Ww,-C-cp­ണ്ട് hcp¶ am\-s¯bpw  taL-§-fpsS {]W-b-s\m-¼cw I®o-cmbn s]¿m-s\m-cp-§p-¶Xpw ചൂണ്ടി AbmÄ ]dª-Xv, " Xncn¨v \m«n-te¡v Iptd Zqcw പോവാനുണ്ടെങ്കില് \ap¡v aS-§mw,-  മഴ വരാനുണ്ട് .'  .F-¶n \n¶pw adp-]-Sn-sbm¶pw ImWm-ªn-«m-h-Ww,-A-bmÄ Hmt«m Xncn-¨p.
sasà Nmdp¶ ag-bn Rm³ \\-bm-Xn-cn-¡m-\mbn AbmÄ Npa-tcmSp tNÀ¯n Hmt«m \nÀ¯n.-]p-d-¯n-d§n Rm³ aoä-dn-te¡v t\m¡n.-ao-ädnsâ Nph¶ ajn-bn kwJy sXfnªncp-¶n-Ãmbn-cp-¶p."F{Xbm G«m?'þRm³ tNmZn-¨p. adp-]Snsb¶ t]mse Fsâ apJ-t¯¡v t\m¡n, C\nbpw ImWmw F¶p ]dªv ASp¯p \n¶p ssI Im«nb bm{Xm-¡m-c-sâ ASp-t¯¡v AbmÄ t]mbn-¡-gn-ª-Xn\p tijhpw Rm³ atätXm temI-¯m-bn-cp-¶p.-hm-¡p-IÄ¡v \nÀh-Nn-¡m-\m-hm¯ hÃm-s¯mcp am\-kn-Im-h-Ø.. ]pXnb bm{X-¡m-c-s\bpw hln¨v,B Ivfmkn¡v i_vZhpw AXn-\p-Ånse Ivfmkn¡v a\pjy-s\bpw I®n \n¶pw ad-bp-¶Xp hsc t\m¡n \n¶p. ]ns¶ Ae-k-ambn _Êpw tXSn \S-¡p-t¼m-gmWv Rmt\mÀ¯-Xv, ]c-kv]cw t]cp-IÄ tNmZn-¨n-cp-¶n-Ã. A¿m-bn-c-t¯mfw Hmt«m-IÄ HmSp¶ tImgn-t¡mSp \K-c-¯n Abmsf Xncn-¨-dn-bm³ Fsâ I¿n-sem-¶p-an-Ãm-bn-cp-¶p. _Ên Ibdn ]pd-t¯¡v t\m¡n-bn-cn¡p-t¼mgpw Rm³ atätXm temI-¯m-bn-cp-¶p. c­v {]hp-I-fpw,-H-cp Hmt«m-dn-£bpw ,\-c¨ apSn-I-fpÅ Hcp Hmt«m-¡m-c\pw am{XapÅ Hcp temIw.
t]cpIÄ ]d-bmsXbpw Adn-bmsXbpw,ao-ä-dp-I-fnse am{´nI kwJy-Isf sXfn-bn-¡m-sXbpw, F\n¡v Hcp-]mSv ]pXnb Imgv¨-Ifpw A\p-`-§fpw ]IÀ¶ ,\c¨ apSn-bpÅ, \c-bv¡m¯ lrZbhp-apÅ Hmt«m-¡m-cm, \n§Ä¡v Xcm³ Fsâ I¿n-sem-¶p-an-Ã. Fhn-sS-sb-¦nepw \n¶p \n§-fnXp hmbn-¡p-t¼mÄ Fs¶ HmÀ¡p-a-tÃm. A\p-`-§Ä¡v A£-c-§-fpsS \ndw ]I-À¶v Xncnªp \S-¡p-t¼mÄ s\cq-Z-bpsS hcn-IÄ \n§Ä¡mbn kaÀ¸n-¡p-¶p.
"\n§-fn-hnsS  വന്നെത്തിയിരുന്നെങ്കില്‍                                        
\n§-fpsS Pohn-X-¯nsâ Hcp No´v F\n¡p 
Iodn-sb-Sp-¡m-am-bncp-¶p.                                         
 \n§Ä t]mIp-t¼mÄ                                                                                                   Fsâ-Xmb Fs´-¦nepw \n§Ä¡pw'

ശവദാഹം



                  
Xo NqtSäv
aªnsâ \\hpÅ
]pÃnÂ
aeÀ¶p InS¡pt¼mÄ
BImi¯n\p
\oe\ndanÃmbncp¶p.
tZl¯v
]m¼ns\ t]mse Cgªncp¶
hnc¯p¼pIfnÂ
{]mW\pw

Friday, January 6, 2012

-പ്രണയവീട്ടില്‍ നിന്നും -

യാത്രയാക്കാന്‍
അവള്‍ തിടുക്കം 
കൂട്ടിയപ്പോഴാണ്,
വെറുമൊരു 
വിരുന്നുകാരനായിരുന്നു

ഞാന്‍ എന്നറിഞ്ഞത്.
പ്രണയമേ..
നീ
പാര്‍ക്കുന്നിടതെക്കുള്ളതെക്കാള്‍
മൂര്‍ച്ച കൂടിയ,
വെളുത്തു കൂര്‍ത്ത
കുപ്പിച്ചില്ലുകള്‍ മുളച്ചത്
പാര്‍ക്കുന്നിടത്ത് നിന്നും
പുറത്തേക്കുള്ള
വഴിയിലായിരുന്നു.
കയ്യിലുണ്ടായിരുന്നത്
ചെമന്ന പൂവായിരുന്നില്ല;
ചോര പൊടിഞ്ഞ
ഹൃദയത്തിന്റെ
അവശേഷിക്കുന്ന
ചെമന്ന ഭാഗമായിരുന്നു.

   

മഴ പറയുന്നു;നിഴലുകള്‍ മരിക്കാറില്ല

പലപ്പോഴും നിഴലുകള്‍ ഓര്‍മകളെ പോലെയാണ്.
മറഞ്ഞിരുന്നാലും മരണമില്ലാത്ത നിഴലുകളെ പോലെ.....
നിഴലുകളും അപരിചിതരും രാത്രിയും  സ്വപ്നങ്ങളും പ്രണയവും ..
ഇങ്ങനെ നമ്മുടെ മനസ്സിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതും ...
സ്വയം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ വിചാരങ്ങളിലൂടെ ഒരു ചെറിയ യാത്ര.
ഈ യാത്രക്കിടയില്‍ ഒരിക്കല്‍ നമുക്ക് പ്രിയപ്പെട്ടതായിരുന്ന പലതും
മറന്നു പോയേക്കാം..
മനപ്പൂര്‍വ്വം പറയാതിരുന്നെക്കാം..
കാരണം ....
പറയാത്തത് ചിലത് ബാക്കിയുണ്ടെന്ന് തോന്നുമ്പോഴാണ്
മനുഷ്യര്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്.
 എല്ലാം പറഞ്ഞു കയിഞ്ഞെന്നു അവര്‍ക്ക് തോന്നി തുടങ്ങിയാല്‍
പൊട്ടിയ കളിപ്പാട്ടം പോലെ നമ്മളും ഉപേക്ഷിക്കപ്പെട്ടെക്കാം.......





    

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...