തിരമാലകള്‍ കോരിയെടുത്ത്
രൗദ്ര ഭാവത്തിന്റെ പൂര്‍ണ്ണതയാര്‍ന്ന
ഇരുളിന്റെ കൊടുങ്കാറ്റിനു മുന്നില്‍
നഗ്നപാദനായ്.....
എവിടെയോ കൊഴിഞ്ഞു വീണ ഇലകള്‍
എന്റെ മുഖത്ത് പതിയുന്നു....
അടക്കാനവുന്നില്ലല്ലോ
എന്നിട്ടുമെന്റെ ദാഹം .
കടല്‍ കോരിക്കുടിച്ച കാറ്റിന്റെ മാറില്‍
നിദ്ര ബാക്കിയാവുന്നില്ല ...
രാത്രിയുടെ അന്ത്യ യാമങ്ങളിലെ
യാത്രകള്‍ അവസാനിക്കുന്നുമില്ല....
നിന്നെയും തേടിയുള്ള
ഒടുങ്ങാത്ത യാത്രകള്‍....
രൗദ്ര ഭാവത്തിന്റെ പൂര്‍ണ്ണതയാര്‍ന്ന
ഇരുളിന്റെ കൊടുങ്കാറ്റിനു മുന്നില്‍
നഗ്നപാദനായ്.....
എവിടെയോ കൊഴിഞ്ഞു വീണ ഇലകള്‍
എന്റെ മുഖത്ത് പതിയുന്നു....
അടക്കാനവുന്നില്ലല്ലോ
എന്നിട്ടുമെന്റെ ദാഹം .
കടല്‍ കോരിക്കുടിച്ച കാറ്റിന്റെ മാറില്‍
നിദ്ര ബാക്കിയാവുന്നില്ല ...
രാത്രിയുടെ അന്ത്യ യാമങ്ങളിലെ
യാത്രകള്‍ അവസാനിക്കുന്നുമില്ല....
നിന്നെയും തേടിയുള്ള
ഒടുങ്ങാത്ത യാത്രകള്‍....