കാലമേറെ
മുന്നില്‍ കാത്തു നില്‍പ്പൂ
വഴികളേറെ
മുന്നില്‍ തുറന്നു നില്‍പ്പൂ
ഏതു കാലമെന്നറിയാതെ
ഏതു വഴിയെന്നറിയാതെ
ഹൃദയവും
കൂടെ പകച്ചു നില്‍പ്പൂ...
മുന്നില്‍ കാത്തു നില്‍പ്പൂ
വഴികളേറെ
മുന്നില്‍ തുറന്നു നില്‍പ്പൂ
ഏതു കാലമെന്നറിയാതെ
ഏതു വഴിയെന്നറിയാതെ
ഹൃദയവും
കൂടെ പകച്ചു നില്‍പ്പൂ...
No comments:
Post a Comment