Monday, January 16, 2012

മുറിവ്

ഇന്നലെ മുറിഞ്ഞ
വിരലില്‍ നിന്നും
ചോര വന്നു.
താനേ
മുറിവ് ഉണങ്ങിയപ്പോള്‍
ചോര ഒഴുകാതായി.
പക്ഷെ...
ഇന്നലെ മുറിഞ്ഞ
ഹൃദയത്തില്‍ നിന്നും
ഇന്നും
ചോര ഒഴുകുന്നു.
ഉണങ്ങാത്ത മുറിവുകള്‍
വല്ലാത്തൊരു നീറ്റലോടെ
കരയുന്നു.

2 comments:

  1. Assalamualaikum Naseel

    Just came across your blog. Good work.

    Keep Writing... :)

    Good wishes

    Guess who? :D

    ReplyDelete
  2. Thank you..
    When you gaze at stars..
    dont forget...
    life..always happens at the ground..
    the real ground of realities...

    i swear..i am very bad in guessing...

    Naseel

    ReplyDelete

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...