സ്മരണകള്‍
മന ചാഞ്ചല്യം അറിയാതെ
ശിശിരത്തിലെ ദലങ്ങളായ്
ഉതിര്‍ന്നു വീഴുന്നുവെങ്കില്‍,
തെളിഞ്ഞ സാഹഹ്നത്തിലെ
കറുത്ത ഓര്‍മ്മയായ്
ഞാന്‍ തെളിയുമ്പോള്‍
വസന്തം നഷ്ടമാവുന്നെങ്കില്‍
ഇന്ന് ഞാന്‍
നിനക്ക് അനാപ്തന്‍
മന ചാഞ്ചല്യം അറിയാതെ
ശിശിരത്തിലെ ദലങ്ങളായ്
ഉതിര്‍ന്നു വീഴുന്നുവെങ്കില്‍,
തെളിഞ്ഞ സാഹഹ്നത്തിലെ
കറുത്ത ഓര്‍മ്മയായ്
ഞാന്‍ തെളിയുമ്പോള്‍
വസന്തം നഷ്ടമാവുന്നെങ്കില്‍
ഇന്ന് ഞാന്‍
നിനക്ക് അനാപ്തന്‍
No comments:
Post a Comment