താഴിട്ട് പൂട്ടിയ
വാതില്‍ പഴുതിലൂടെ
എന്നെ
നീ ഒളിഞ്ഞു നോക്കുമ്പോള്‍
മരണമേ...
ഞാനറിഞ്ഞില്ല;
നീയെന്നെ
പ്രണയിക്കുകയായിരുന്നെന്ന്.
അറിയാതെ
ഞാന്‍ നിന്നെ
ഇഷ്ടപെടുകയായിരുന്നെന്ന് ...
വാതില്‍ പഴുതിലൂടെ
എന്നെ
നീ ഒളിഞ്ഞു നോക്കുമ്പോള്‍
മരണമേ...
ഞാനറിഞ്ഞില്ല;
നീയെന്നെ
പ്രണയിക്കുകയായിരുന്നെന്ന്.
അറിയാതെ
ഞാന്‍ നിന്നെ
ഇഷ്ടപെടുകയായിരുന്നെന്ന് ...
No comments:
Post a Comment