Sunday, May 25, 2014

കണ്ണീരിന്റെ സ്വപ്നം



കഴുകിതുടക്കുന്ന
പാത്രങ്ങളുടെ മേല്‍,
ഇറ്റുവീഴുന്ന
അമ്മയുടെ  കണീര് കണ്ട്
ഉറക്കം കാത്തുകിടന്ന
രാത്രികളിലെല്ലാം കൂട്ടുവന്നത്
ഉപ്പുരസമുള്ള സ്വപ്നങ്ങളായിരുന്നു... 

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...