വിശ്വസിക്കാനാവുന്നില്ല
ചിലത് പിറവിയെടുതിട്ട്
വര്‍ഷമൊന്ന് ആയെന്നും
സംവത്സരമോന്നു കടന്നിട്ടും
ചിലത് നഷ്ട്ടപ്പെടുന്നില്ലെന്നും.
നഷ്ടമായതോര്‍ത്ത്
മുഖമമര്‍ത്തി തേങ്ങിയിട്ടും
മനസ്സില്‍ ബാക്കിയായത്
ചിരി ഉയര്‍ത്തിയില്ല ..
അര്‍ത്ഥഗര്‍ഭമായ മൗനം
ചിരിക്കും തേങ്ങലിനുമിടയില്‍
എന്നും ബാക്കിയായി...
ചിലത് പിറവിയെടുതിട്ട്
വര്‍ഷമൊന്ന് ആയെന്നും
സംവത്സരമോന്നു കടന്നിട്ടും
ചിലത് നഷ്ട്ടപ്പെടുന്നില്ലെന്നും.
നഷ്ടമായതോര്‍ത്ത്
മുഖമമര്‍ത്തി തേങ്ങിയിട്ടും
മനസ്സില്‍ ബാക്കിയായത്
ചിരി ഉയര്‍ത്തിയില്ല ..
അര്‍ത്ഥഗര്‍ഭമായ മൗനം
ചിരിക്കും തേങ്ങലിനുമിടയില്‍
എന്നും ബാക്കിയായി...
No comments:
Post a Comment