മനസ്സിന്റെ തെക്കിനിയില്‍
വെച്ചാരാധന നിന്ന് പോയ്
കണ്ണ് നീരിന്‍ ഗര്‍ഭപാത്രം
തിരകളില്‍ തട്ടി തകര്‍ന്നു.
വാര്‍മുകിലിന്റെ വര്‍ണ്ണം
ചെപ്പിലിട്ടു സൂക്ഷിക്കാന്‍
തിരമാല കൊണ്ടൊരു കോട്ട പണിയണം.
നിരഞ്ജന നാളില്‍
സിന്ദൂരം മുകരണം.
തകര്‍ന്ന കോട്ടക്ക്
മൃതിയോളം വേഴാമ്പല്‍ കാവല്‍....
വെച്ചാരാധന നിന്ന് പോയ്
കണ്ണ് നീരിന്‍ ഗര്‍ഭപാത്രം
തിരകളില്‍ തട്ടി തകര്‍ന്നു.
വാര്‍മുകിലിന്റെ വര്‍ണ്ണം
ചെപ്പിലിട്ടു സൂക്ഷിക്കാന്‍
തിരമാല കൊണ്ടൊരു കോട്ട പണിയണം.
നിരഞ്ജന നാളില്‍
സിന്ദൂരം മുകരണം.
തകര്‍ന്ന കോട്ടക്ക്
മൃതിയോളം വേഴാമ്പല്‍ കാവല്‍....
No comments:
Post a Comment