തുരുമ്പെടുത്ത കൂട്ടിലെ
ചിതല്‍ പൊടിഞ്ഞ പഴയ കൊമ്പില്‍
ചോര പൊടിഞ്ഞ ഇണ പ്രാവുകള്‍ .
അനുരാഗത്തില്‍ മുഴുകി ,
രാഗ വായ്പ്പോടെ
പ്രണയം പകരുന്നു.
പ്രണയ പ്രകടനങ്ങള്‍ നിറഞ്ഞ്
ചിറകുകള്‍ തമ്മില്‍ തഴുകി
ഹൃദയങ്ങള്‍ കൊക്കിലൂടെ ഉരഞ്ഞ്,
ഒടുവില്‍, ഒടുവില്‍ മാത്രം
ഉടലുകള്‍ ഒന്നാവുന്നു.
ചിതല്‍ പൊടിഞ്ഞ പഴയ കൊമ്പില്‍
ചോര പൊടിഞ്ഞ ഇണ പ്രാവുകള്‍ .
അനുരാഗത്തില്‍ മുഴുകി ,
രാഗ വായ്പ്പോടെ
പ്രണയം പകരുന്നു.
പ്രണയ പ്രകടനങ്ങള്‍ നിറഞ്ഞ്
ചിറകുകള്‍ തമ്മില്‍ തഴുകി
ഹൃദയങ്ങള്‍ കൊക്കിലൂടെ ഉരഞ്ഞ്,
ഒടുവില്‍, ഒടുവില്‍ മാത്രം
ഉടലുകള്‍ ഒന്നാവുന്നു.
No comments:
Post a Comment